ENTE MALAYALAM-TEACHER TRAINING

എന്‍റെ മലയാളം -ടീച്ചര്‍ ട്രെയിനിംഗ്   17/07/2014 ന്  മഞ്ചേരി ബി.ആര്‍.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ.അബ്ദുല്‍ റസാക്ക് ഉല്‍ഘാടനം നിര്‍വഹിച്ചു.മഞ്ചേരി എ.ഇ.ഒ. ശ്രീ.കെ.അബ്ദുള്ള അധ്യക്ഷന്‍ ആയിരുന്നു.മഞ്ചേരി ബി.പി.ഓ ശ്രീ.കെ.അബൂബകര്‍ സ്വാഗതം പ്രസംഗം നടത്തി.ഡയറ്റ് FACULTY ശ്രീ.പരമേശ്വരന്‍ ട്രെയിനിങ്ങിനു നടത്തി.മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. 

20140717_105616 20140717_100909 20140717_100955 20140717_101700 20140717_102340 20140717_102356 20140717_102434 20140717_102546 20140717_102553 20140717_102631 20140717_103335 20140717_105549 20140717_105609

BLOCK RESOURCE CENTRE MANJERI IS LOCATED AT CALICUT ROAD MANJERI NEAR MUNICIPPAL OFFICE MANJERI

Posted in Uncategorized

Leave a comment